രാഹുൽ ഗാന്ധിക്ക് ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല; പ്രധാനമന്ത്രി മോഹം അസ്ഥാനത്ത്, കാരണം ഇതാണ്

ദില്ലി: 2019ൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മത്സരിക്കാനാകില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ആര്‍.എസ്.എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെടുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അങ്ങിനെയെങ്കിൽ രാഹുൽ ഗാന്ധിക്ക് വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. റിപബ്ലിക് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍എസ്എസുകാരാണ് ഗാന്ധിയെ കൊന്നതെന്ന രാഹുല്‍

Leave a Reply

Your email address will not be published. Required fields are marked *