സാന്‍ഡ് ബാങ്ക്‌സ് ഗ്രൗണ്ടില്‍ വെള്ളപ്പൊക്കം ഫുട്‌ബോള്‍ നടത്തുന്നതിനായി നീക്കം ചെയ്ത മണ്ണ് യഥാസ്ഥലത്ത് കൊണ്ടിട്ടില്ല

വടകര : ഫുട്‌ബോള്‍ മത്സരത്തിനായി ഗ്രൗണ്ടിലെ മണ്ണ് നീക്കം ചെയ്തത് തിരിച്ച് ഗ്രൗണ്ടില്‍ നിക്ഷേപിക്കാത്തത് കാരണം സാന്‍ഡ്ബാങ്ക്‌സ് ഗ്രൗണ്ടില്‍ വെള്ളപ്പൊക്കം. ഡിവൈഎഫ്‌ഐ വടകര നോര്‍ത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാര്‍ച്ച് 31 നായിരുന്നു ഈ ഗ്രൗണ്ടില്‍ വച്ച് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന് മുന്നോടിയായി ഗ്രൗണ്ടിലെ മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. മണ്ണ് നീക്കം

Leave a Reply

Your email address will not be published. Required fields are marked *