സിംഗപ്പൂര്‍ എവിടെയാണ്? ട്രംപ്-കിം കൂടിക്കാഴ്ച്ച ഗൂഗിളില്‍ തിരഞ്ഞ് അമേരിക്കക്കാര്‍,!!

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച്ച സിംഗപ്പൂരില്‍ വിജയകരമായി നടന്നു കവിഞ്ഞു. ലോകം ഈ കൂടിക്കാഴ്ച്ചയെ വളരെ ആകാംഷയോടെയാണ് കണ്ടിരുന്നത്. അതേസമയം അമേരിക്കക്കാര്‍ ഇതിനെ എങ്ങനെയാണ് കണ്ടതെന്ന് രസകരമായ കാര്യമാണ്. വിവിധ രീതിയിലാണ് അവര്‍ ഇതിന് വേണ്ടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത്. ഏറ്റവും രസകരമായത് സിംഗപ്പൂര്‍

Leave a Reply

Your email address will not be published. Required fields are marked *